യുവാക്കളുടെ ഹൃദയം പിടിച്ചെടുക്കാന്‍ ജാവ വീണ്ടുമെത്തുന്നു 

October 29, 2016, 6:59 pm
 യുവാക്കളുടെ ഹൃദയം പിടിച്ചെടുക്കാന്‍ ജാവ വീണ്ടുമെത്തുന്നു 
Automobile
Automobile
 യുവാക്കളുടെ ഹൃദയം പിടിച്ചെടുക്കാന്‍ ജാവ വീണ്ടുമെത്തുന്നു 

യുവാക്കളുടെ ഹൃദയം പിടിച്ചെടുക്കാന്‍ ജാവ വീണ്ടുമെത്തുന്നു 

രണ്ടു പതിറ്റാണ്ടുകള്‍ക്കു ശേഷം യുാക്കളുടെ ഹൃദയം പിടിച്ചെടുക്കാന്‍ ജാവ ബൈക്കുകള്‍ വീണ്ടുമെത്തുന്നു. മഹീന്ദ്രയുടെ മധ്യപ്രദേശ് പ്ലാന്റിലായിരിക്കും പുതിയ ജാവകളുടെ ഉത്പാദനം നടക്കുക എന്ന് റിപ്പോര്‍ട്ടുകളുണ്ട്. പക്ഷേ മഹീന്ദ്രയുടെ പേരിലല്ല ബൈക്കുകളെത്തുക. ജാവയെന്ന ബ്രാന്‍ഡില്‍ തന്നെയായിരിക്കും ബൈക്ക് പുറത്തിറങ്ങുക.

ബിഎസ്എ കമ്പനിയായിരുന്നു ജാവ പുറത്തിറക്കിയിരുന്നത്. മഹീന്ദ്രയുടെ തന്നെ കമ്പനിയായിരുന്ന ക്ലാസ്സിക് ലെജന്‍ഡ്‌സ് ലിമിറ്റഡ് 28 കോടി രൂപക്ക് ബിഎസ്എ യെ ഏറ്റെടുക്കുകയായിരുന്നു.

രണ്ടു വര്‍ഷത്തിനകം ജാവ ബൈക്കുകള്‍ നിരത്തിലിറങ്ങും. 2018ലെ മോട്ടോര്‍ എക്‌സ്‌പോയില്‍ ജാവ പ്രദര്‍ശിപ്പിക്കും.