എസ്എംഇ ഇന്റര്‍നാഷണല്‍ ബിസിനസ് ലീഡര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് -2017 ഹൈമാട്രിക്‌സിന്

October 13, 2017, 2:58 pm
എസ്എംഇ ഇന്റര്‍നാഷണല്‍ ബിസിനസ് ലീഡര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് -2017 ഹൈമാട്രിക്‌സിന്
Business News
Business News
എസ്എംഇ ഇന്റര്‍നാഷണല്‍ ബിസിനസ് ലീഡര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് -2017 ഹൈമാട്രിക്‌സിന്

എസ്എംഇ ഇന്റര്‍നാഷണല്‍ ബിസിനസ് ലീഡര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് -2017 ഹൈമാട്രിക്‌സിന്

ദുബായി എസ്എംഇയുടെ ഈ വര്‍ഷത്തെ ഇന്റര്‍നാഷണല്‍ ബിസിനസ് ലീഡര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ ഹൈമാട്രിക്‌സിന്. ദുബായിയിലെ ചെറുകിട വ്യവസായ സംരഭങ്ങളെയാണ് അവാര്‍ഡിന് പരിഗണിച്ചത്. മീഡ് ആണ് അവാര്‍ഡുകള്‍ സംഘടിപ്പിച്ചത്. ബിസിനസ് നേതാക്കള്‍, നവീകരണ സംരംഭങ്ങള്‍, വളര്‍ച്ച, വിജയം തുടങ്ങി പതിമൂന്നോളം കാറ്റഗറികളിലാണ് അവാര്‍ഡുകള്‍.

സ്ഥാപക മംഗിങ്ങ് ഡയറക്ടറും ഹിമാട്രിക്‌സ് ഗ്രൂപ്പിന്റെ എംഡിയുമായ നദീര്‍ അലി പി.കെ. ഗുലാത്തിയില്‍ നിന്നും അവാര്‍ഡ് സ്വീകരിച്ചു. മേഖലയിലെ ഏറ്റവും വിശ്വസനീയമായ ബിസിനസ്സ് ഇന്റലിജന്‍സ് പ്രൊവൈഡറായി ഈ അംഗീകാരം നല്‍കിയിട്ടുള്ളതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് നദീര്‍ അലി പ്രതികരിച്ചു. കഴിഞ്ഞ ആറുവര്‍ഷമായി എസ്എംഇ അവാര്‍ഡുകള്‍ നല്‍കിവരുന്നു.

മെഡിക്കല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഹൈമാട്രിക്‌സിന്റെ ആസ്ഥാനം ദുബായിലാണ്. കഴിഞ്ഞ വര്‍ഷത്തെ എക്‌സലന്‍സ് അവാര്‍ഡും കമ്പനിക്ക് ലഭിച്ചിരുന്നു.