മൈജി-മൈ ജനറേഷന്‍ ഡിജിറ്റല്‍ ഹബ്ബ് തിരൂരിലും; 52-ാമത് ഷോറും മിയാ ഉദ്ഘാടനം ചെയ്തു 

August 27, 2017, 5:38 pm
മൈജി-മൈ ജനറേഷന്‍ ഡിജിറ്റല്‍ ഹബ്ബ് തിരൂരിലും; 52-ാമത് ഷോറും മിയാ ഉദ്ഘാടനം ചെയ്തു 
Business News
Business News
മൈജി-മൈ ജനറേഷന്‍ ഡിജിറ്റല്‍ ഹബ്ബ് തിരൂരിലും; 52-ാമത് ഷോറും മിയാ ഉദ്ഘാടനം ചെയ്തു 

മൈജി-മൈ ജനറേഷന്‍ ഡിജിറ്റല്‍ ഹബ്ബ് തിരൂരിലും; 52-ാമത് ഷോറും മിയാ ഉദ്ഘാടനം ചെയ്തു 

മൈജി- മൈ ജനറേഷന്‍ ഡിജിറ്റല്‍ ഹബിന്റെ 55-ാമത്തെ ഷോറും തിരൂറില്‍ നടി മിയാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മൈഡി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എ.കൈ. ഷാജി, മാര്‍ക്കറ്റിങ് ജനറല്‍ മാനേജര്‍ സി.ആര്‍. അനീഷ്, ഓപ്പറേഷന്‍സ് ജനറല്‍ മാനേജര്‍ സി.കെ.വി. നദീര്‍, സ്റ്റേറ്റ് ഹെഡ് മുഹമ്മദ് ജെയ്സല്‍, എജിഎം കെ.കെ. ഫിറോസ്, സോണല്‍ മാനേജര്‍ സിജോ ജയിംസ്, റീജണല്‍ മാനേജര്‍ എ.കെ. സമീര്‍,ഷോറും മാനേജര്‍ മുഹമ്മദ് ഷാന്‍ തുടങ്ങിയലര്‍ പങ്കെടുത്തു.

വന്‍വിലക്കുറവിനോടൊപ്പം നിരവധി ഓഫറുകളും സമ്മാനങ്ങളും മൈജി ഒരുക്കിയിട്ടുണ്ട്. എല്ലാ പര്‍ച്ചേയ്സിനും വിലപിടിപ്പുള്ള സുനിശ്ചിത സമ്മാനങ്ങളും ലഭിക്കും, എല്ലാ തരത്തിലുള്ള ഡിജിറ്റല്‍ ആക്സസറീസുകള്‍ക്കും 50% വരെ വിലക്കുറവും ലഭിക്കുന്നു. 36 കമ്പനികളുടെ പ്രൊഡക്റ്റുകള്‍ ഇടനിലക്കാരെ ഒഴിവാക്കി ബള്‍ക്ക് പര്‍ച്ചേയ്സ് നടത്തിയാണ് നിലവിലുള്ള 51 ഷോറുമുകളിലും വില്‍ക്കുന്നത്. പാന്‍ബസാറിലെ ചിത്ര സാഗര്‍ തിയേറ്ററിന് സമീപത്തായി പാറല്‍ ബില്‍ഡിങ്ങില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ഷോറൂമില്‍ അതിവിശാലമായ പാര്‍ക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.

36 അന്താരാഷ്ട്ര കമ്പനികളുടെ 400ല്‍പ്പരം ഉത്പന്നങ്ങള്‍ 3ജിയുടെ ഷോറൂമുകളില്‍ ലഭ്യമാണ്. മൊബൈല്‍ ഫോണ്‍, ലാപ്ടോപ്, ടാബ്ലെറ്റ്, ക്യാമറ,വാച്ച്, എന്റര്‍ടെയ്ന്‍മെന്റ്സ്, ലാന്‍ഡ് ഫോണ്‍, ഗാഡ്ജെറ്റ് ആക്സസറീസുകള്‍, തുടങ്ങി ഡിജിറ്റല്‍ മേഖലയിലെ എല്ലാ ഉത്പന്നങ്ങളും 3ജിയുടെ ഷോറൂമുകളില്‍ ലഭ്യമാണ്. കൂടാതെ പ്രത്യേക ഓണം ഓഫറുകളും മൈജി ഒരുക്കുന്നുണ്ട്. ' വൗ ഓണം' എന്ന ക്യാപയിനോടെയാണ് മൈജി ഈ വര്‍ഷം ഓണം ആഘോഷിക്കുന്നത്. ഇതിന്റെ ഭാഗമായി ഷോറൂമുകളില്‍ നിന്നും സ്മാര്‍ട്ട്ഫോണുകള്‍ വാങ്ങുന്നവര്‍ക്ക് വിലപിടിപ്പുള്ള വന്‍ സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.