എസ്ബിഐ അടിസ്ഥാന പലിശ നിരക്ക് കുറച്ചു; പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ 

April 3, 2017, 4:57 pm
എസ്ബിഐ അടിസ്ഥാന പലിശ നിരക്ക് കുറച്ചു; പുതുക്കിയ നിരക്ക്  പ്രാബല്യത്തില്‍ 
Business News

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ അടിസ്ഥാന പലിശ നിരക്കുകള്‍ കുറച്ചു. അടിസ്ഥാന പലിശ നിരക്കില്‍ 0.15 ശതമാനത്തിന്റെ കുറവാണ് വരുത്തിയത്. ഇതോടെ അടിസ്ഥാന നിരക്ക് 9.1 ശതമാനമായി. നേരത്തെയിത് 9.25 ശതമാനമായിരുന്നു.

പുതിയ നിരക്കിന് എപ്രില്‍ ഒന്നു മുതലാണ് പ്രാബല്യം. ഭവന വായ്പ ഉള്‍പ്പെടെയുളളവയുടെ പലിശ കുറയാന്‍ ഇടയാക്കുന്നതാണ് എസ്ബിഐ തീരുമാനം.