സാധാരണക്കാര്‍ക്ക് തിരിച്ചടി; എസ്ബിഐ സേവിങ്‌സ് അക്കൗണ്ട് പലിശ നിരക്ക് കുറച്ചു

July 31, 2017, 1:23 pm
സാധാരണക്കാര്‍ക്ക് തിരിച്ചടി; എസ്ബിഐ സേവിങ്‌സ് അക്കൗണ്ട് പലിശ നിരക്ക് കുറച്ചു
Business News
Business News
സാധാരണക്കാര്‍ക്ക് തിരിച്ചടി; എസ്ബിഐ സേവിങ്‌സ് അക്കൗണ്ട് പലിശ നിരക്ക് കുറച്ചു

സാധാരണക്കാര്‍ക്ക് തിരിച്ചടി; എസ്ബിഐ സേവിങ്‌സ് അക്കൗണ്ട് പലിശ നിരക്ക് കുറച്ചു

സേവിങ്‌സ് അക്കൗണ്ടുകളുടെ പലിശ നിരക്ക് എസ്ബിഐ കുറച്ചു. അരശതമാനം പലിശ വെട്ടിക്കുറച്ചിരിക്കുന്നത്. ഒരു കോടി രൂപവരെയുളല നിക്ഷേപങ്ങളുടെ പലിശയാണ് കുറച്ചത്. 3.5 ശതമാനമാണ് പുതിയ നിരക്ക്. ഒരു കോടിക്ക് മുകളിലുളള അക്കൗണ്ടുകള്‍ക്ക് നല്‍കുന്ന പലിശ നാലു ശതമാനമായി തുടരും.

സാധാരണക്കാര്‍ക്ക് തിരിച്ചടിയാകുന്നതാണ് എസ്ബിഐയുടെ തീരുമാനം. മറ്റുബാങ്കുകളും പലിശ കുറച്ചേക്കുമെന്ന സൂചനകളുണ്ട്. ബുധനാഴ്ച നടക്കാനിക്കുന്ന ആര്‍ബിഐയുടെ നയപ്രഖ്യാപനത്തില്‍ വായ്പാ നിരക്ക് കുറക്കുമെന്ന് സൂചനയെ തുടര്‍ന്നാണ് നടപടിയെന്നും വിലയിരുത്തലുകളുണ്ട്.