ഷെയര്‍ മാര്‍ക്കറ്റില്‍ മികച്ച മുന്നേറ്റം

October 3, 2017, 12:59 pm

ഷെയര്‍ മാര്‍ക്കറ്റില്‍ മികച്ച മുന്നേറ്റം
Business News
Business News

ഷെയര്‍ മാര്‍ക്കറ്റില്‍ മികച്ച മുന്നേറ്റം

ഷെയര്‍ മാര്‍ക്കറ്റില്‍ മികച്ച മുന്നേറ്റം

ഓഹരി വിപണിയില്‍ ഇന്ന് നല്ല മുന്നേറ്റം പ്രകടമായി. നേട്ടത്തില്‍ തുടങ്ങിയ സെന്‍സെക്സ് വ്യപാരം പുരോഗമിച്ചതോടെ മികച്ച മുന്നേറ്റം തുടര്‍ന്നു. 254 പോയിന്റ് ഉയര്‍ന്ന സൂചിക 31538. 08 പോയിന്റിലെത്തി. 72.75 പോയിന്റ് ഉയര്‍ന്ന നിഫ്റ്റി പോയിന്റിലെത്തി. റിലയന്‍സ്, ഗോദ്റെജ് പ്രോപ്പര്‍ട്ടീസ്, ബജാജ് ഓട്ടോ, ടാറ്റ മോട്ടോര്‍സ്, അശോക് ലെയ്ലാന്‍ഡ് തുടങ്ങിയ കമ്പനികള്‍ നേട്ടത്തിന്റെ പാതയിലാണ്. എന്നാല്‍ ഇതര ഏഷ്യന്‍ വിപണികള്‍ തളര്‍ച്ചയിലാണ്.