മ്യാന്മാര്‍ അതിര്‍ത്തിയിലെ സൈനീക നീക്കം ഓഹരി വിപണിയെ തകര്‍ത്തു 

September 27, 2017, 4:09 pm
മ്യാന്മാര്‍ അതിര്‍ത്തിയിലെ സൈനീക നീക്കം ഓഹരി വിപണിയെ തകര്‍ത്തു 
Business News
Business News
മ്യാന്മാര്‍ അതിര്‍ത്തിയിലെ സൈനീക നീക്കം ഓഹരി വിപണിയെ തകര്‍ത്തു 

മ്യാന്മാര്‍ അതിര്‍ത്തിയിലെ സൈനീക നീക്കം ഓഹരി വിപണിയെ തകര്‍ത്തു 

മ്യാന്മാര്‍അതിര്‍ത്തിയില്‍ഇന്ത്യന്‍ സൈന്യം നടത്തിയ അപ്രതീക്ഷിത സൈനീക നീക്കം ഇന്ത്യന്‍ ഓഹരി കമ്പോളത്തെ വല്ലാതെ ഉലച്ചു. സെന്‍സെക്സ് ഇന്ന് 439. 95 പോയിന്റ്‌ ഇടിഞ്ഞു 31159.81 ലാണ് ക്ലോസ്ചെയ്തത്. നിഫ്ടി 9735. 75 പൊയന്ടിലും ക്ലോസ് ചെയ്തു.

ഡോളറിനെതിരെ രൂപ കനത്ത ഇടിവു നേരിട്ടതും വിപണിയെ പ്രതികൂലമായി ബാധിച്ചു. ഡോളർ വില ആര് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിലവാരമാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതേ തുടർന്ന് വിദേശ നിക്ഷേപ സ്ഥാപനങ്ങൾ വൻ തോതിൽ ഓഹരികൾ വിറ്റു മാറുകയായിരുന്നു. ഇത് വരും ദിവസങ്ങളിലും ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റിനെ പ്രതികൂലമായി ബാധിക്കുമെന്നാണ്‌ റിപോർട്ടുകൾ.