ഓഹരി വിപണിയിൽ ശക്തമായ മുന്നേറ്റം  

October 13, 2017, 11:22 am
ഓഹരി വിപണിയിൽ ശക്തമായ മുന്നേറ്റം  
Business News
Business News
ഓഹരി വിപണിയിൽ ശക്തമായ മുന്നേറ്റം  

ഓഹരി വിപണിയിൽ ശക്തമായ മുന്നേറ്റം  

ഓഹരി വിപണിയിലെ മുന്നേറ്റം ഇന്ന് കൂടുതൽ ശക്തമായി. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് സെൻസെക്‌സ് രാവിലെ ട്രേഡിങിന്റെ തുടക്കം മുതൽ മുന്നേറ്റ പാതയിലായിരുന്നു. 250.47 പോയിന്റ് ഉയർന്ന സെൻസെക്‌സ് 32432 .69 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഭാരതി എയർ ടെൽ, റിലയൻസ്, ടാറ്റ ടെലി തുടങ്ങിയ ഷെയറുകൾ തിളങ്ങുന്ന ഓഹരികളാണ്. എൻ. എസ് . ഇ നിഫ്റ്റി ഇന്നും 10000 പോയിന്റിന് മുകളിലാണ് ക്ലോസ് ചെയ്തത്. 71.05 പോയിന്റ് ഉയർന്ന നിഫ്റ്റി 10167 .45 ലെത്തി.