ഒരു വര്‍ഷം സൗജന്യ 4ജി ഡാറ്റ മാത്രമല്ല സൗജന്യ കോളും നല്‍കാനൊരുങ്ങി മൈക്രോമാക്‌സ് കാന്‍വാസ് 2 

May 11, 2017, 10:57 pm
ഒരു വര്‍ഷം സൗജന്യ 4ജി ഡാറ്റ മാത്രമല്ല സൗജന്യ കോളും നല്‍കാനൊരുങ്ങി മൈക്രോമാക്‌സ് കാന്‍വാസ് 2 
BUSINESS
BUSINESS
ഒരു വര്‍ഷം സൗജന്യ 4ജി ഡാറ്റ മാത്രമല്ല സൗജന്യ കോളും നല്‍കാനൊരുങ്ങി മൈക്രോമാക്‌സ് കാന്‍വാസ് 2 

ഒരു വര്‍ഷം സൗജന്യ 4ജി ഡാറ്റ മാത്രമല്ല സൗജന്യ കോളും നല്‍കാനൊരുങ്ങി മൈക്രോമാക്‌സ് കാന്‍വാസ് 2 

റിലയന്‍സ് ജിയോ ആരംഭിച്ച് ഡാറ്റ വിപ്ലളവം അവസാനിക്കുന്ന മട്ടില്ല. ഇപ്പോഴിതാ മൊബൈല്‍ ഓപ്പറേറ്റര്‍മാരുടെ ഡാറ്റ സൗജന്യ ഓഫറുകള്‍ക്ക് ശേഷം പുതിയ ഓഫറുമായി മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളായ മൈക്രോമാക്‌സും.

മൈക്രോമാക്‌സ് കാന്‍വാസ് 2വിന്റെ പരിഷ്‌ക്കരിച്ച പതിപ്പ് വാങ്ങുമ്പോഴാണ് പ്രതിദിനം 1 ജിബി നിരക്കില്‍ സൗജന്യ ഡാറ്റയും സൗജന്യ കോളുകളും ഓഫര്‍ ചെയ്യുന്നത്.

എയര്‍ടെല്ലുമായി ചേര്‍ന്നാണ് മൈക്രോമാക്‌സ് കാന്‍വാസ് 2 ഈ ഓഫര്‍ നല്‍കുന്നത്. മെയ് 17 മുതല്‍ വിപണിയില്‍ ഫോണ്‍ വാങ്ങുമ്പോള്‍ ഈ ഓഫര്‍ ലഭ്യമാകും. 11,999 രൂപയാണ് ഫോണിന്റെ വില.