അഞ്ചു വയസ്സുകാരിയുടെ അമ്മയെന്നത് തടസ്സമായില്ല; ആത്മവിശ്വാസം നേടിയെടുത്തത് ഇത്തവണത്തെ മിസ്.യുഎന്‍ ക്രൗണ്‍ 

August 4, 2017, 7:39 pm
അഞ്ചു വയസ്സുകാരിയുടെ അമ്മയെന്നത് തടസ്സമായില്ല; ആത്മവിശ്വാസം നേടിയെടുത്തത് ഇത്തവണത്തെ മിസ്.യുഎന്‍ ക്രൗണ്‍ 
Life

ഗുവാഹത്തി: അമ്മയാവുക എന്നത് ഇന്ത്യയിലെ ഭൂരീഭാഗം സ്ത്രീകള്‍ക്കും ജീവിതത്തില്‍ നേട്ടങ്ങള്‍ കൈവരിക്കുന്നതില്‍ തടസ്സമാവുന്ന ഒരു സാമൂഹ്യസാഹചര്യമാണ് ഇന്നുള്ളത്. എന്നാല്‍ അഞ്ചു വയസ്സുകാരിയുടെ അമ്മയാവുക എന്നത് ഒരു തടസമല്ല എന്നത് ഗുവാഹത്തി സ്വദേശി റോഷിണി ഹസ്സന്‍ തീരുമാനിച്ചതോടെ ഇന്ത്യയിലെ 2017ലെ മിസ്.യുഎന്‍ ക്രൗണ്‍ പുരസ്‌കാരമാണ്.

നേരത്തെ ന്യൂഡല്‍ഹിയില്‍ വച്ച് നടന്ന മിസ്. ഇന്ത്യ എര്‍ത്ത് മത്സരത്തില്‍ 2016ല്‍ റണ്ണര്‍അപ്പ് സ്ഥാനം നേടിയിരുന്നു റോഷിണി. വിവാഹം ലോകത്തിന് പുറത്തേക്ക് കടക്കുന്നതിന് തടസമല്ല എന്ന് ബോധ്യപ്പെടുത്താന്‍ കഴിയുമെന്നാണ് തന്റെ വിശ്വാസമെന്ന് റോഷിണി പറഞ്ഞു.

റോഷിണി ഹസന്‍ ബിസിനസ് നടത്തുകയാണ്. എഴുത്തുകാരിയാണ്, സാമൂഹ്യ പ്രവര്‍ത്തകയാണ്. മിസ്.യുഎന്‍ കുട്ടികളുണ്ടാവുന്നത് സ്്ത്രീയുടെ മുന്നോട്ട് പോവുന്നതിന് തടസമല്ലെന്ന് തെളിയിക്കാനുള്ള വേദിയാണെന്നാണ് റോഷിണി പറഞ്ഞു.