സൗന്ദര്യം തേടി ശരീരത്തെ മാറ്റാന്‍ ശ്രമിക്കുന്നവര്‍; വേദനിപ്പിക്കുന്ന ചില വിചിത്ര രീതികള്‍! 

March 8, 2017, 7:34 pm
സൗന്ദര്യം തേടി ശരീരത്തെ മാറ്റാന്‍ ശ്രമിക്കുന്നവര്‍; വേദനിപ്പിക്കുന്ന ചില വിചിത്ര രീതികള്‍! 
Lifestyle
Lifestyle
സൗന്ദര്യം തേടി ശരീരത്തെ മാറ്റാന്‍ ശ്രമിക്കുന്നവര്‍; വേദനിപ്പിക്കുന്ന ചില വിചിത്ര രീതികള്‍! 

സൗന്ദര്യം തേടി ശരീരത്തെ മാറ്റാന്‍ ശ്രമിക്കുന്നവര്‍; വേദനിപ്പിക്കുന്ന ചില വിചിത്ര രീതികള്‍! 

ടാറ്റൂ, ശരീരം കുത്തല്‍ എന്നീങ്ങനെ ശരീരത്തെ ആകര്‍ഷകാന്‍ മനുഷ്യന്‍ ആചാരപരമായും ഫാഷന്റെ ഭാഗമായും പല രീതികളും പിന്‍തുടരുന്നുണ്ട്. 'സൗന്ദര്യം' വര്‍ദ്ധിപ്പിക്കാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ ആരംഭിച്ച പല രീതികളും ഇന്നും തുടര്‍ന്ന് പോരുന്നു. ഇവയില്‍ പലതും സ്ത്രീകളെ കേന്ദ്രീകരിച്ചാണ് ഇവയില്‍ ഏറെയും എന്നതാണ് വിചിത്രമായ കാര്യം. ചില ഇടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ തടയാന്‍ വേണ്ടി ശരീരത്തെ വികൃതമാക്കുന്ന ആചാരങ്ങളും നടക്കുന്നുണ്ട്. അത്തരത്തില്‍ ഉള്ള ചില വിചിത്ര രീതികളുടെ ചിത്രങ്ങള്‍ കാണാം!

പെണ്‍കുട്ടികളുടെ പല്ലുകളില്‍ കൊത്തുപണി

തായ്‌ലന്‍ഡിലെ നീണ്ട കഴുത്തുള്ള സ്ത്രീകള്‍

മൂക്കുത്തി തന്നെയാണ്!

പരാഗ്വേയിലെയും  ബ്രസീലിലെയും സ്ത്രീകള്‍ അവരുടെ ശരീരങ്ങള്‍ മനോഹരമാക്കാന്‍ റ്റാറ്റൂ കുത്തുന്നു