ബ്രാന്‍ഡ് നെയിം പ്രൊഡക്ടുകളുടെ പേര് ആയി മാറിയപ്പോള്‍!; ജീപ്പ് എന്ന ബ്രാന്‍ഡ് വാഹനത്തിന്റെ തന്നെ പേരായി മാറിയത് പോലെ

May 9, 2016, 4:08 pm
ബ്രാന്‍ഡ് നെയിം പ്രൊഡക്ടുകളുടെ പേര് ആയി മാറിയപ്പോള്‍!; ജീപ്പ് എന്ന ബ്രാന്‍ഡ് വാഹനത്തിന്റെ തന്നെ പേരായി മാറിയത് പോലെ
Lifestyle

ചില ബ്രാന്‍ഡുകളെ നമ്മള്‍ ഉല്‍പ്പന്നങ്ങളായി കരുതാറുണ്ട്. പിന്നീട് ബ്രാന്‍ഡിന്റെ പേരാണെന്ന് അറിയാതെ തന്നെ പ്രൊഡക്ടുകള്‍ നാം ആ പേര് ചാര്‍ത്തി കൊടുക്കും. അത്തരത്തില്‍ ബ്രാന്‍ഡ് നെയിമില്‍ വീണുപോയി യഥാര്‍ത്ഥ പേര് നഷ്ടപ്പെട്ട ചില ഉത്പന്നങ്ങള്‍ ഇവയാണ്.

1.ജീപ്പ്

ബ്രാന്‍ഡ്: ജീപ്പ്
പ്രൊഡക്ടട്: എസ്‌യുവി(സ്‌പോര്‍ട് യൂട്ടിലിറ്റി വെഹിക്കിള്‍)

ഇപ്പോള്‍ ജീപ്പ് നമുക്ക് ഒരു വാഹനമാണ്. ജീപ്പെന്ന ബ്രാന്‍ഡ് ഒരു ഉത്പന്നമായി നമുക്ക്.

2.തെര്‍മോസ്

ബ്രാന്‍ഡ്: തെര്‍മോസ്
പ്രൊഡക്ടട്: വാക്വം ഫ്‌ലാസ്‌ക്

വാക്വം ഫ്‌ലാസ്‌ക് എന്നത് ആരു പറയും. എല്ലാവര്‍ക്കും തെര്‍മോസാണ് ആ ഉത്പന്നം

3.എസ്‌കലേറ്റര്‍

ബ്രാന്‍ഡ്: എസ്‌കലേറ്റര്‍
പ്രൊഡക്ടട്: മൂവിംഗ് സ്റ്റെയര്‍കേസ്

എസ്‌കലേറ്റര്‍ നമുക്കെല്ലാം നീങ്ങുന്ന കോണിപ്പടികളാണ്. ആ ബ്രാന്‍ഡ് യഥാര്‍ത്ഥ പേരിനെ മറച്ചു കഴിഞ്ഞു

4.ജെറ്റ്‌സ്‌കി

ബ്രാന്‍ഡ്: ജെറ്റ്‌സ്‌കി
പ്രൊഡക്ടട്: സ്റ്റാന്‍ഡ് അപ് പേഴ്‌സണല്‍ വാട്ടര്‍ക്രാഫ്റ്റ്

ഇപ്പോള്‍ വെള്ളത്തിലെ ഈ സ്‌കൂട്ടര്‍ ജെറ്റ്‌സ്‌കിയാണ് നമുക്ക്

5.ബാന്‍ഡ് എയ്ഡ്

ബ്രാന്‍ഡ്: ബാന്‍ഡ് എയ്ഡ്

പ്രൊഡക്ടട്: അഥേസീവ് ബാന്‍ഡേജ്

കടയില്‍ ചെന്നാല്‍ ഒരു ബാന്‍ഡ് എയ്ഡ് എന്ന് ബാന്‍ഡേജിനെ നാം പറയും. അത്രക്കും ആ ബ്രാന്‍ഡ്, പ്രൊഡക്ടായി മാറി.

6.സിറോസ്

ബ്രാന്‍ഡ്: സിറോസ്

പ്രൊഡക്ട്: ഫോട്ടോകോപ്പി മെഷീന്‍

ഫോട്ടോ കോപ്പിയ്ക്ക് സിറോസ് കോപ്പിയെന്നും നാം പറയും. സിറോസ് എന്ന കമ്പനി നെയിം അങ്ങനെ ഒരു പ്രൊഡക്ട് പേരായി നമുക്ക്

കടപ്പാട് : സ്‌കൂപ്പ് വൂപ്പ് ഡോട്ട് കോം