അച്ഛന് എന്ത് വേണം? പിതൃദിനത്തില്‍ സ്‌നേഹസമ്മാനം ഒരുക്കാന്‍ ആഹ്വാനമേകി ഗൂഗിള്‍ ചിത്രം

June 17, 2016, 3:01 pm

അച്ഛന് എന്ത് വേണം? പിതൃദിനത്തില്‍ സ്‌നേഹസമ്മാനം ഒരുക്കാന്‍ ആഹ്വാനമേകി ഗൂഗിള്‍ ചിത്രം
LOVE

സ്വന്തം മക്കളുടെ ആഗ്രഹം പൂര്‍ത്തിയാക്കാന്‍ ഏതറ്റം വരെ പോകുന്നവരാണ് രക്ഷിതാക്കള്‍. അതിനായി അവര്‍ അവരുടെ ആഗ്രഹങ്ങള്‍ ബലികഴിക്കുന്നുണ്ടാകും. അതിനെക്കുറിച്ച് എപ്പോഴെങ്കിലും നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?. ഞായറാഴ്ച്ച ലോകപിതൃദിനം വരാനിരിക്കെ ഈ ചോദ്യം ഏവരിലേക്കും പകരുകയാണ് ഗൂഗിളിന്റെ ഹൃദയസ്പര്‍ശിയായ ലഘുചിത്രം. അച്ഛന്റെ ആഗ്രഹസാഫല്യത്തിനായി പരിശ്രമിക്കുന്ന മകന്റെ കഥ.