സ്‌നേഹത്തിന്റെ ഭാഷയ്ക്ക് ശബ്ദമെന്തിന്? ബധിരയായ പേരക്കുട്ടിയെ ആംഗ്യഭാഷ പഠിപ്പിക്കുന്ന മുത്തശ്ശി; ഹൃദയം കവരുന്ന വീഡിയോ 

April 20, 2017, 2:04 pm
സ്‌നേഹത്തിന്റെ ഭാഷയ്ക്ക് ശബ്ദമെന്തിന്? ബധിരയായ പേരക്കുട്ടിയെ ആംഗ്യഭാഷ പഠിപ്പിക്കുന്ന മുത്തശ്ശി; ഹൃദയം കവരുന്ന വീഡിയോ 
LOVE

സ്‌നേഹത്തിന്റെ ഭാഷ എപ്പോഴും ഹൃദയസ്പര്‍ശിയായിരിക്കും. ഒന്‍പത് മാസം പ്രായമുള്ള ബധിരയായ കൊച്ചുമകളെ മുത്തശ്ശി ആംഗ്യഭാഷ പഠിപ്പിക്കുന്ന ഹൃദയസ്പര്‍ശിയായ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയുടെ ഹൃദയം കവര്‍ന്നിരിക്കുന്നത്.

ആര്യ എന്നാണ് ഈ കുഞ്ഞിന്റെ പേര്. അവളുടെ മുത്തശ്ശിയെയും അമ്മയെയും പോലെ ആര്യയ്ക്കും ജന്മനാ കേള്‍വി ശക്തിയില്ല. ആര്യയുടെ നിഷ്‌കളങ്കമായ പുഞ്ചിരിയും മുത്തശ്ശി ആംഗ്യ ഭാഷയില്‍ സംസാരിക്കുന്നത് ശ്രദ്ധിച്ച് നോക്കിയിരിക്കുന്ന ദൃശ്യങ്ങളും നിങ്ങളുടെ മുഖത്ത് ഒരു പുഞ്ചിരി വിടര്‍ത്തും എന്നത് തീര്‍ച്ചയാണ്. ലവ് വാട്ട് മാറ്റെഴ്‌സ് എന്ന ഫെയ്‌സ്ബുക്ക് പേജില്‍ ഏപ്രില്‍ 16 ന് പങ്കുവയ്ക്കപ്പെട്ട വീഡിയോ ഇതിനോടകം 15 മില്യണ്‍ ആളുകളാണ് കണ്ടുകഴിഞ്ഞു.

വീഡിയോ കാണാം..