പിതൃദിനത്തില്‍ മകന്റെ സ്‌നേഹസമ്മാനം അമ്മയ്ക്ക്; ഈ ‘കുഞ്ഞു’നിഷ്‌കളങ്കത മിഴികള്‍ നിറയ്ക്കും തീര്‍ച്ച 

June 19, 2016, 10:31 am
 പിതൃദിനത്തില്‍ മകന്റെ സ്‌നേഹസമ്മാനം അമ്മയ്ക്ക്; ഈ ‘കുഞ്ഞു’നിഷ്‌കളങ്കത മിഴികള്‍ നിറയ്ക്കും തീര്‍ച്ച 
LOVE

അച്ഛന്‍ ആയിരിക്കും എല്ലാ കുഞ്ഞുങ്ങളുടെയും ഹീറോ. ആദ്യ ചുവട് വയ്ക്കാന്‍ പഠിപ്പിച്ചത്, സൈക്കിള്‍ ചവിട്ടാന്‍ പഠിക്കുമ്പോള്‍ വീഴാതെ കൈ പിടിച്ചത്, അങ്ങനെ അച്ഛനോര്‍മ്മകളില്‍ ഒത്തിരിയുണ്ടാകും. എന്നാല്‍, അച്ഛന്‍ നേരത്തെ നഷ്ടപ്പെട്ട കുട്ടികള്‍ക്കോ? അമ്മയായിരിക്കും അവരുടെ അച്ഛനും. ലോക പിതൃദിനത്തിനോടനുബന്ധിച്ച് റെയ്മണ്ട് തയ്യാറാക്കിയ ഈ പരസ്യചിത്രം ഹൃദയം കീഴടക്കും