നിങ്ങള്‍ അടുത്ത് വരുമ്പോള്‍ കുട്ടികള്‍ കരയുന്നത് എന്താണ് എന്ന് ചിന്തിച്ചിട്ടുണ്ടോ? ചൈനയില്‍ നടന്ന പഠനം ഇതിന് ഉത്തരം തരൂം... 

June 21, 2016, 6:07 pm
നിങ്ങള്‍ അടുത്ത് വരുമ്പോള്‍ കുട്ടികള്‍ കരയുന്നത് എന്താണ് എന്ന് ചിന്തിച്ചിട്ടുണ്ടോ? ചൈനയില്‍ നടന്ന പഠനം ഇതിന് ഉത്തരം തരൂം... 
LOVE

നിങ്ങള്‍ അടുത്ത് വരുമ്പോള്‍ എപ്പോഴും കുട്ടികള്‍ കരയുന്നുണ്ടോ? മനശാസ്ത്രരംഗത്തെ പുതിയ പഠനം അനുസരിച്ച്, നിങ്ങളെ കണ്ട് കുട്ടികള്‍ നിര്‍ത്താതെ കരയുന്നുണ്ടെങ്കില്‍ അതിന് കാരണം കുട്ടിക്ക് പേടി ഉണ്ടാക്കുന്നതരത്തിലുള്ള നിങ്ങളിലെ വിരൂപതയാണ് എന്നാണ് പറയുന്നത്.

ചൈനയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ 338 പേര്‍ പങ്കെടുത്തു. അതില്‍ അടുത്ത് വരുമ്പോള്‍ കുട്ടികള്‍ അവരോട് അടുപ്പമുള്ളവരേ ആശ്രയിക്കുന്നതായിട്ടാണ് കണ്ടെത്തിയത്. കുട്ടികളെ ഭയപ്പെടുത്തുന്ന ആളുകളെ കാണുമ്പോള്‍ അവര്‍ മുതിര്‍ന്നരെ ആശ്രയിക്കുന്നതായാണ് മനസ്സിലാക്കിയത്.

കുട്ടികളോട് ദോഷ്യപ്പെടുമ്പോള്‍ അവര്‍ കരയാറുണ്ട്. അതു പോലെ കുട്ടികള്‍ക്ക് അവരില്‍ അസ്വാരസ്യകള്‍ സൃഷ്ടിക്കുന്ന കാഴ്ചകളുമായി പൊരുത്തപെടാന്‍ പ്രയാസമായിരിക്കും. എപ്പോഴും നിങ്ങളെ കാണുമ്പോള്‍ കുട്ടി കരയുന്നുണ്ടെങ്കില്‍ കുഞ്ഞ് എന്തോ നിങ്ങളില്‍ ഭയപ്പെടുന്നുണ്ട് എന്ന് മനസ്സിലാക്കാം. വളരുമ്പോള്‍ അതില്‍ നിന്ന് മാറ്റം സംഭവിക്കാം.