ഗര്‍ഭനിരോധന ഗുളികള്‍ ഉപയോഗിക്കുന്നത് എങ്ങനെയാണ് സ്ത്രീകളെ ബാധിക്കുന്നത്; നിസാരമായി കാണരുത് ഇതുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍

April 22, 2017, 5:44 pm
 ഗര്‍ഭനിരോധന ഗുളികള്‍ ഉപയോഗിക്കുന്നത് എങ്ങനെയാണ് സ്ത്രീകളെ ബാധിക്കുന്നത്; നിസാരമായി കാണരുത് ഇതുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍
Your Health

ഗര്‍ഭ നിരോധന ഗുളികകള്‍ സ്ത്രീകളില്‍ ജീവിത നിലവാരം കുറയ്ക്കുമെന്ന് പഠനം. സ്വീഡനിലെ കരോളിന്‍സ്സ്‌ക ഇന്‍സ്റ്റിറ്റൂട്ടും സ്റ്റോക്‌ഹോം സ്‌കൂള്‍ ഓഫ് എക്കണോമിക്‌സും സഹകരിച്ചാണ് ഈ പഠനം നടത്തിയത്.

ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിക്കുന്ന സ്ത്രീകളുടെ ജീവിത നിലവാരം താഴ്ന്നുവെന്നാണ് ഗവേഷണ റിപ്പോര്‍ട്ട് പറയുന്നത്. ഇവ മാനസികവും ശാരീരികവുമായ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് പഠനം പറയുന്നു. ഗര്‍ഭനിരോധന ഗുളികകള്‍ സ്ത്രീകളുടെ മാനസിക നില, പൊതുബോധം, ആത്മനിയന്ത്രണം, ഊര്‍ജ്ജ നിലകള്‍ എന്നിവയെ പ്രതികൂലമായി ബാധിച്ചുവെന്നാണ് പഠനം പറയുന്നത്. ഡിപ്രഷന്‍ അഥവാ വിഷാദരോഗത്തിലേക്കും ഇത് നയിക്കുമെന്ന് പറനം പറയുന്നു.

18-35 വയസ്സിനിടയിലുള്ള ആരോഗ്യവതികളായ 340 സ്ത്രീകളില്‍ മൂന്നുമാസം ഗവേഷണം നടത്തിയാണ് പുതിയ കണ്ടെത്തല്‍ നടത്തിയത്. ഗര്‍ഭനിരോധന ഗുളികള്‍ എല്ലാം ഹോര്‍മോണ്‍ ഗുളികള്‍ ആയതിനാല്‍ തന്നെ മറ്റ് പല പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാം.