കോടതി അനുമതിയില്‍ പൊലീസ് കാവലില്‍ അച്ഛന്റെ ശ്രാദ്ധ ചടങ്ങ് നടത്തി ദിലീപ്  

കോടതിയുടെ പ്രത്യേക അനുമതിയോടെ ദിലീപ് അച്ഛന്റെ ശ്രാദ്ധച്ചടങ്ങുകളില്‍ പങ്കെടുത്തു. ചടങ്ങുകളില്‍ അനിയനൊപ്പം ദിലീപ് ബലിയിട്ടു. അമ്മ, ഭാര്യ കാവ്യ മാധവന്‍, മകള്‍ മീനാക്ഷി എന്നിവരും ചടങ്ങിനൊപ്പം ഉണ്ടായിരുന്നു. ചടങ്ങുകള്‍ക്ക് ശേഷം ദിലീപ് വീട്ടില്‍ നിന്നും ഭക്ഷണവും കഴിച്ചു. മധുരവിതരണവും വീട്ടില്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് കണ്ണീരോടെയാണ് ഭാര്യ കാവ്യയും അമ്മയും ദിലീപിനെ യാത്ര അയച്ചത്. ദിലീപിന് അനുവദിച്ചിരുന്ന സമയം അവസാനിക്കുന്നതിനും പത്ത് മിനിറ്റ് മുന്നെയാണ് പൊലീസ് സംഘം ദിലീപുമായി ജയിലിലേക്ക് മടങ്ങിയത്.