കണ്‍കെട്ടല്ല, ഇത് ‘വിരല്‍ മാജിക്ക്’! 

കണ്‍കെട്ടല്ല, ഇത് ‘വിരല്‍ മാജിക്ക്’! 

കണ്‍കെട്ടല്ല, ഇത് ‘വിരല്‍ മാജിക്ക്’! 

കണ്‍കെട്ടല്ല, ഇത് ‘വിരല്‍ മാജിക്ക്’! 

കൈവിരലുകള്‍ കൊണ്ടുള്ള കണ്‍കെട്ട് വിദ്യ കുട്ടികാലത്ത് പലരേയും അത്ഭുതപ്പെടുത്തിയിട്ടുണ്ടാവും. അത്തരം ഒരു വിദ്യയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമാകുന്നത്. കൈവിരലുകള്‍ അതി വേഗത്തില്‍ ചലിപ്പിച്ചു കൊണ്ട്, വിരല്‍ പകുതിയില്‍ വെച്ച് മുറിച്ചും വീണ്ടും യോജിപ്പിച്ചും അതിശയിപ്പിക്കുന്ന 16 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ ഇതിനകം 20 മില്യണ്‍ ആളുകളാണ് കണ്ടുകഴിഞ്ഞത്.