പൂച്ച കൂട്ടത്തെ വിറപ്പിച്ച ചുണ്ടെലി!

പൂച്ച കൂട്ടത്തെ വിറപ്പിച്ച ചുണ്ടെലി!

പൂച്ച കൂട്ടത്തെ വിറപ്പിച്ച ചുണ്ടെലി!

പൂച്ച കൂട്ടത്തെ വിറപ്പിച്ച ചുണ്ടെലി!

പൂച്ചയും എലിയും ജന്മനാ ശത്രുകളാണെന്ന് എല്ലാവര്‍ക്കും അറിയാം. സാധാരണയായി എലിയാണ് പൂച്ചയുടെ ആക്രമണത്തിന് ഇരയാവുന്നത് എന്നാല്‍, പതിവില്‍ നിന്നും വ്യത്യസ്ഥമായി നാല്‍ പൂച്ചകളെ വിരട്ടിയ ഒരു ചുണ്ടനെലിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയിയല്‍ ഓടിക്കൊണ്ടിരിക്കുന്നത്.