ഒന്നില്‍ പിഴച്ചാല്‍ ഒടിയും വരെ, ഇതാ കുട്ടിയാനയാണ് താരം! 

May 18, 2017, 5:51 pm

ഒന്നില്‍ പിഴച്ചാല്‍ ഒടിയും വരെ, ഇതാ കുട്ടിയാനയാണ് താരം! 
In Video
In Video

ഒന്നില്‍ പിഴച്ചാല്‍ ഒടിയും വരെ, ഇതാ കുട്ടിയാനയാണ് താരം! 

ഒന്നില്‍ പിഴച്ചാല്‍ ഒടിയും വരെ, ഇതാ കുട്ടിയാനയാണ് താരം! 

ഒന്നില്‍ പിഴച്ചാല്‍ പരാജയം സമ്മതിച്ച് ശ്രമം അവസാനിപ്പിക്കുന്നവര്‍ ഒന്ന് കാണേണ്ടതു തന്നെയാണ് ഈ കുട്ടിയാനയുടെ വൈറല്‍ വീഡിയോ. കഴിക്കാന്‍ നല്‍കിയ പനയുടെ കൊമ്പ് ഒടിക്കുവാനാണ് ശ്രമം. ഒന്നല്ല, പല തവണ ശ്രമം പരാജയപ്പെട്ടെങ്കിലും. തോല്‍വി സമ്മതിക്കാതെ ശ്രമം തുടര്‍ന്നു.. ഒടുവില്‍ വിജയിക്കുകയും ചെയ്തു.