തന്നില്ലേല്‍ ചോദിച്ച് വാങ്ങും അല്ലേല്‍ ബെല്ല് അടിച്ച് വാങ്ങും! 

തന്നില്ലേല്‍ ചോദിച്ച് വാങ്ങും അല്ലേല്‍ ബെല്ല് അടിച്ച് വാങ്ങും! 

തന്നില്ലേല്‍ ചോദിച്ച് വാങ്ങും അല്ലേല്‍ ബെല്ല് അടിച്ച് വാങ്ങും! 

തന്നില്ലേല്‍ ചോദിച്ച് വാങ്ങും അല്ലേല്‍ ബെല്ല് അടിച്ച് വാങ്ങും! 

ബെല്ലടിച്ച് ഭക്ഷണം വാങ്ങുന്ന രണ്ട് പൂച്ചക്കുട്ടികളുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചിരി പടര്‍ത്തുന്നത്. ഒരു മേശക്കരികിലിരുന്ന് ബെല്ലടിച്ച് കൊണ്ടിരിക്കുകയാണ് ഈ പൂച്ചക്കുട്ടികള്‍. മുന്നില്‍ ഒരു പാത്രവും ഇരിപ്പുണ്ട്. ഓരോ തവണ മണിയടിക്കുമ്പോഴും കഴിക്കാനുളളത് ഒരാള്‍ പാത്രത്തില്‍ വെച്ച് കൊടുക്കുന്നതും വീഡിയോയില്‍ കാണാം. ആദ്യമാദ്യം രണ്ട് പേരും അടിച്ചു കൊണ്ടിരുന്നത് വ്യത്യസ്ത മണിയായിരുന്നെങ്കില്‍ അവസാനം ഭക്ഷണം കിട്ടാനുള്ള ആവേശത്തില്‍ അത് ഒരു ബെല്ലിലേക്ക് ഒതുങ്ങുന്നു.