തൊട്ടു തൊട്ടില്ല, അപകടം ഒഴിഞ്ഞുപോയത് തലനാരിഴയ്ക്ക് 

തൊട്ടു തൊട്ടില്ല, അപകടം ഒഴിഞ്ഞുപോയത് തലനാരിഴയ്ക്ക് 

തൊട്ടു തൊട്ടില്ല, അപകടം ഒഴിഞ്ഞുപോയത് തലനാരിഴയ്ക്ക് 

തൊട്ടു തൊട്ടില്ല, അപകടം ഒഴിഞ്ഞുപോയത് തലനാരിഴയ്ക്ക് 

മിന്നല്‍ വേഗത്തില്‍ പാഞ്ഞുവരുന്ന ട്രെയിന് മുന്നില്‍ നിന്ന് ട്രാക്ടറും അതിലുള്ളവരും രക്ഷപെട്ടത് തലനാരിഴയ്ക്ക്. ലണ്ടനിലാണ് സംഭവം. ട്രെയിന്‍ വരുന്നുണ്ട് എന്ന മുന്നറിയിപ്പ് അവഗണിച്ചാണ് ട്രാക്ടര്‍ പാളം കടന്നത്. റെയില്‍ പാളം കടക്കുമ്പോളുള്ള അപകട സാധ്യതകളെ കുറിച്ച് വ്യക്തമാക്കുന്നതിനായി ബ്രിട്ടനിലെ ട്രാഫിക് പൊലീസാണ് സംഭവത്തിന്റെ വീഡിയോ പുറത്ത് വിട്ടത്.