ഇവന്മാര്‍ ഇതെന്താ കാണിക്കുന്നേ, ഇതൊക്കെ എത്ര സിംപിള്‍! 

ഇവന്മാര്‍ ഇതെന്താ കാണിക്കുന്നേ, ഇതൊക്കെ എത്ര സിംപിള്‍! 

ഇവന്മാര്‍ ഇതെന്താ കാണിക്കുന്നേ, ഇതൊക്കെ എത്ര സിംപിള്‍! 

ഇവന്മാര്‍ ഇതെന്താ കാണിക്കുന്നേ, ഇതൊക്കെ എത്ര സിംപിള്‍! 

ഓണക്കളിയില്‍ കുട്ടികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഒന്നാണ് അപ്പംകടി മത്സരം. കളിക്കാന്‍ കുട്ടികള്‍ക്കൊപ്പം കൂടിയ ഒരു നായയുടെ രസകരമായ വീഡിയോയാണിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. നൂലില്‍ കെട്ടിയ ബിസ്‌ക്കറ്റിനായി കുട്ടികള്‍ ചാടി തുടങ്ങി. ബിസ്‌ക്കറ്റ് കണ്ട് ക്ഷമ നശിച്ച നായയും ചാട്ടം തുടങ്ങിയത്തോടെ കുട്ടികള്‍ രണ്ടും പേടിച്ച് ഓടുന്നതും അവസാനം നായ വിജയിയാകുന്നതും ദൃശ്യങ്ങളില്‍ കാണാം.