കുട്ടിയാനയുടെ തുമ്പിക്കൈയില്‍ കടിച്ചുപിടിച്ച് മുതല; പാഞ്ഞെത്തിയ അമ്മയാന പിന്നെ ഒന്നും നോക്കിയില്ല 

വെള്ളം കുടിക്കാനെത്തിയ ആനക്കൂട്ടത്തിലെ കുട്ടിയാനയുടെ തുമ്പിക്കൈയ്യിലാണ് മുതല പിടിമുറുക്കിയത്. പിടികൂടിയെന്ന് മാത്രമല്ല കുടഞ്ഞിട്ടും പിടിവിടാതെ കടിച്ച് തൂങ്ങി കിടക്കുകയും ചെയ്തു. കുട്ടിയാനയുടെ പരാക്രമം കണ്ട് ആദ്യം പതറിപ്പോയെങ്കിലും അമ്മയാന ഓടി എത്തി കുട്ടിയാനയെ മുതലയുടെ വായില്‍നിന്നും രക്ഷിക്കുകയായിരുന്നു. ആഫ്രിക്കന്‍ രാജ്യമായ മലാവിയിലെ മവേര വനമേഖലയില്‍ നിന്നാണ് വീഡിയോ.