വെള്ളം കണ്ട ഗോറില്ലയുടെ ആനന്ദനൃത്തം!

വെള്ളം കണ്ട ഗോറില്ലയുടെ ആനന്ദനൃത്തം!

വെള്ളം കണ്ട ഗോറില്ലയുടെ ആനന്ദനൃത്തം!

വെള്ളം കണ്ട ഗോറില്ലയുടെ ആനന്ദനൃത്തം!

വെള്ളം കണ്ട സന്തോഷത്തില്‍ ഡാന്‍സ് ചെയ്യുന്ന ഗോറില്ലയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ തരംഗമാകുകയാണ്. ഒരു വലിയ ടബ്ബ് നിറയെ വെള്ളം കണ്ട ഗോറില്ല വെള്ളത്തില്‍ ചാടി ഡാന്‍സ് ചെയ്യുന്നതാണ് വീഡിയോയില്‍. ടെക്സാസിലെ ഡള്ളസ് സൂവിലെ സോള എന്ന പതിനാല് വയസുള്ള ഗോറില്ലയുടെതാണ് ഈ ആനന്ദനൃത്തം. ജൂണ്‍ 20ന് യു ട്യൂബില്‍ അപ്ലോഡ് ചെയ്ത വീഡിയോ ഇതിനോടകം ഏഴ് ലക്ഷത്തിലധികം പേര്‍ കണ്ടു കഴിഞ്ഞു.