10 അടി ആഴത്തിലുള്ള ചെളിക്കുഴിയില്‍ നിന്ന് 11 ആനകള്‍ രക്ഷപെട്ടത് ഇങ്ങനെ

കംബോഡിയയിലാണ് 10 അടിയോളം ആഴമുള്ള ചെളിക്കുഴിയില്‍ നാല് ദിവസത്തോളം ആനക്കൂട്ടം കുടുങ്ങിക്കിടന്നത്. മൂന്ന് കുട്ടിയാന ഉള്‍പ്പെടെ 11 ആനകളായിരുന്നു കുഴിയില്‍ കുടുങ്ങി കിടന്നിരുന്നത്. ആനകള്‍ സുരക്ഷിതമായി ഇരിക്കാന്‍ വെള്ളം പമ്പ് ചെയ്ത് നല്‍കുന്നുണ്ടായിരുന്നു. പരസ്പരം സഹായിച്ച് ആനകള്‍ രക്ഷപ്പെട്ട് പോകുന്നതിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. രക്ഷപ്പെട്ടവ ഓടി കാട്ടിനുള്ളിലേക്ക് പോകുന്നതും വീഡിയോയില്‍ കാണാം.