‘സിനിമയില്‍’ എടുക്കാന്‍ നോക്കിയതാ, പക്ഷേ മീന്‍ ‘പണി’ പറ്റിച്ചു 

പിടികൂടിയ വമ്പന്‍ മീന്‍ ഒരു ചെറിയ കൈപിഴകൊണ്ട് രക്ഷപ്പെട്ടു പോകുന്ന ദൃശ്യങ്ങളാണിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചിരി വിതയ്ക്കുന്നത്. ഏറെ കഷ്ടപ്പെട്ടാണ് ഒരു വമ്പന്‍ മീനിനെ പിടികൂടിയത്. ആ സന്തോഷത്തില്‍ മീനിനെ എടുത്ത് ക്യാമറയില്‍ പകര്‍ത്താന്‍ നോക്കിയ നിമിഷത്തിലാണ് മീന്‍ വഴുതി പോയത്. രണ്ട് പേര്‍ അതിനെ പിടിക്കാന്‍ പുറകെ ചാടിയെങ്കിലും മീന്‍ നിഷ്പ്രയാസം രക്ഷപ്പെട്ടു.