ആകാശ ഊഞ്ഞാലില്‍ കാലുടക്കി, തലകീഴായി കിടന്ന് മരണത്തെ മുഖാമുഖം കണ്ട് യുവതി

ഫ്രാന്‍സിലെ പാരീസില്‍ ഒരു മേളയ്ക്കിടയില്‍ ആകാശ ഊഞ്ഞാലില്‍ കയറിയതാണ് ഒരു യുവതിയും സുഹൃത്തും. അഡ്രിനാലിന്‍ എന്ന റൈഡില്‍ കയറിയ യുവതി അപ്രതീക്ഷിതമായുണ്ടായ അപകടത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. റൈഡ് പ്രവര്‍ത്തിച്ച് സെക്കന്‍ഡുകള്‍ക്കകം തന്നെ അപകടമുണ്ടായി യുവതി താഴേക്ക് വഴുതി വീഴുകയായികുന്നു. മരണത്തെ മുഖാമുഖം കണ്ടു എന്ന് തന്നെ പറയാം. യുവതിയെ രക്ഷിക്കാന്‍ പലരും നോക്കിയെങ്കിലും റൈഡ് മുന്നോട്ടും പിന്നോട്ടും ചലിച്ചുകൊണ്ടിരുന്നതിനാല്‍ കഴിഞ്ഞില്ല. അവസാനം റൈഡിന്റെ വേഗം കുറച്ച് യുവതിയെ രക്ഷിക്കുകയായിരുന്നു.