മുള്ളന്‍ പന്നിയെ പിടിക്കാനൊരുങ്ങിയ പുള്ളിപ്പുലിക്ക് ‘കിട്ടിയ പണി’ 

മുള്ളന്‍ പന്നിയെ പിടിക്കാനൊരുങ്ങിയ പുള്ളിപ്പുലിക്ക് ‘കിട്ടിയ പണി’ 

മുള്ളന്‍ പന്നിയെ പിടിക്കാനൊരുങ്ങിയ പുള്ളിപ്പുലിക്ക് ‘കിട്ടിയ പണി’ 

മുള്ളന്‍ പന്നിയെ പിടിക്കാനൊരുങ്ങിയ പുള്ളിപ്പുലിക്ക് ‘കിട്ടിയ പണി’ 

മുള്ളന്‍ പന്നിയെ പിടിക്കാനൊരുങ്ങിയ പുള്ളിപ്പുലിക്ക് പറ്റിയ അബദ്ധത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലില്‍ ചിരിപടര്‍ത്തുന്നത്. സൗത്താഫ്രിക്കയിലെ ക്രൂഗര്‍ നാഷണല്‍ പാര്‍ക്കിലാണ് മുള്ളന്‍ പന്നികളെ പിടിക്കാനൊരുങ്ങിയ പുള്ളിപ്പുലിയെ അവ തിരിച്ചാക്രമിച്ചത്. രണ്ടു മുള്ളന്‍പന്നികളെ ഓടിച്ചിട്ടു പിടിക്കാന്‍ ശ്രമിച്ച പുള്ളിപ്പുലിക്ക് ‘എട്ടിന്റെ പണി’യാണു കിട്ടിയത്. പുള്ളിപ്പുലിക്കു നേരെ കനത്ത പ്രത്യാക്രമണമാണ് മുള്ളന്‍പന്നികള്‍ നടത്തിയത്. ശരീരം നിറയെ തറച്ചുകയറിയ മുള്ളുകള്‍ കുത്തിയിരുന്നു പെറുക്കുന്ന പുള്ളിപ്പുലിയെയും ദൃശ്യങ്ങളില്‍ കാണാം.