ആറ് ഇഷ്ടികകള്‍ പല്ലുകൊണ്ട് താങ്ങി യുവാവിന്റെ കിടിലന്‍ പ്രകടനം 

ഇഷ്ടികകള്‍ വെറും കൈകൊണ്ട് അടിച്ച് തകര്‍ക്കുകയും മറ്റുമുള്ള പ്രകടനങ്ങള്‍ പലതും മുന്‍പ് കണ്ടിട്ടുണ്ടാവും. എന്നാല്‍, പാകിസ്ഥാന്‍ സ്വദേശിയായ ഈ യുവാവിന്റെ പ്രകടനം കുറച്ച് വ്യത്യസ്ഥമാണ്. ആറ് ഇഷ്ടികകള്‍ പല്ലുകൊണ്ട് എടുത്ത് പോകുന്ന വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.