വെള്ളപ്പൊക്കമൊക്കെ ആയാലും വീടിനുള്ളില്‍ മീന്‍ വന്നാല്‍ പിന്നെന്ത് ചെയ്യും! 

അമേരിക്കയിലെ ‘ഹാര്‍വി’ ചുഴലിക്കൊടുങ്കാറ്റിനെ തുടര്‍ന്ന് ഉണ്ടായ വെള്ളപ്പൊക്കത്തിന്റെ നാശങ്ങള്‍ക്കിടയില്‍ ഒരു രസകരമായ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. വീട്ടില്‍ വെള്ളം കയറിയതിനൊപ്പം കയറികൂടിയ മീനിനെ പിടിക്കുന്ന യുവാവിന്റെ വീഡിയോയാണ് വൈറലാകുന്നത്.