ട്രെയിനിനു മുന്നില്‍ നിന്ന് യുവാവിന്റെ സാഹസിക രക്ഷപ്പെടുത്തല്‍! 

ട്രെയിനിനു മുന്നില്‍ നിന്ന് യുവാവിന്റെ സാഹസിക രക്ഷപ്പെടുത്തല്‍! 

ട്രെയിനിനു മുന്നില്‍ നിന്ന് യുവാവിന്റെ സാഹസിക രക്ഷപ്പെടുത്തല്‍! 

ട്രെയിനിനു മുന്നില്‍ നിന്ന് യുവാവിന്റെ സാഹസിക രക്ഷപ്പെടുത്തല്‍! 

ജീവന്‍ പണയം വെച്ച് റെയില്‍വേ പാളത്തില്‍ വീണുപോയ കുഞ്ഞിനെ രക്ഷിക്കുന്ന യുവാവിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ കയ്യടി നേടുന്നത്. റെയില്‍വേ സ്റ്റേഷനില്‍ നിന്നും എന്തോ വീഡിയോ ചെയ്യാന്‍ തുടങ്ങുന്നതിനിടെ അവതാരകന്റെ പിന്നില്‍ പ്ലാറ്റ് ഫോമില്‍ നിന്ന ഒരു ചൈല്‍ഡ് ട്രോളി ട്രാക്കിലേക്ക് വീണു. ട്രെയിന്‍ വരുന്ന സമയത്താണ് സംഭവം. ഇത് കണ്ട അവതാരകന്‍ ട്രാക്കിലേക്ക് എടുത്തുചാടുകയും കുട്ടിയെ രക്ഷിക്കുകയും ചെയ്തു. ട്രെയിന്‍ പാഞ്ഞടുക്കും മുമ്പ് തലനാരിഴയ്ക്കാണ് ഇയാള്‍ രക്ഷപ്പെട്ടത്.