ട്രംപിന്റെ മുഖമുള്ള യൂദാസിനെ കത്തിച്ച് മെക്‌സിക്കന്‍ ജനത 

ട്രംപിന്റെ മുഖമുള്ള യൂദാസിനെ കത്തിച്ച് മെക്‌സിക്കന്‍ ജനത 

ഈ ഈസ്റ്റര്‍ ഞായറാഴ്ച മെക്‌സിക്കന്‍ നഗരവാസികള്‍ക്ക് പ്രത്യേകത നിറഞ്ഞതായിരുന്നു. അവര്‍ അന്ന് പരമ്പരാഗതമായി നടന്നു വരാറുള്ള യൂദാസിനെ കത്തിക്കല്‍ ചടങ്ങിനു വേണ്ടി ഒത്തു ചോര്‍ന്നു. ഇത്തവണത്തെ യൂദാസിനു ഒരു പ്രത്യേകയുണ്ടായിരുന്നു. തങ്ങളുടെ രാജ്യത്തിന്റെ അതിര്‍ത്തിയില്‍ വലിയ മതില്‍പണി തീര്‍ക്കുമെന്ന് പ്രഖ്യാപിച്ച അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ മുഖമായിരുന്നു യൂദാസിന്. നൂറൂ കണക്കിന് ആളുകളാണ് ട്രംപിന്റെ മുഖമുള്ള യൂദാസിനെ കത്തിക്കുന്നതിനു വേണ്ടി ഒത്തു ചേര്‍ന്നത്.

ട്രംപിന്റെ മുഖമുള്ള യൂദാസിനെ കത്തിച്ച് മെക്‌സിക്കന്‍ ജനത 

ട്രംപിന്റെ മുഖമുള്ള യൂദാസിനെ കത്തിച്ച് മെക്‌സിക്കന്‍ ജനത