ട്രെയിനിനും പ്ലാറ്റ് ഫോമിനുമിടയില്‍ അവനെ കാണാതായി! 

ട്രെയിനിനും പ്ലാറ്റ് ഫോമിനുമിടയില്‍ അവനെ കാണാതായി! 

ട്രെയിനിനും പ്ലാറ്റ് ഫോമിനുമിടയില്‍ അവനെ കാണാതായി! 

ട്രെയിനിനും പ്ലാറ്റ് ഫോമിനുമിടയില്‍ അവനെ കാണാതായി! 

അത്ഭുതകരമായ രക്ഷപെടലുകളുണ്ടാകുന്ന ആശ്വാസം വളരെ വലുതായിരിക്കും, അത്തരത്തില്‍ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയോയില്‍ പറപറക്കുന്നത്. മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പം റെയില്‍വേസ്റ്റേഷനില്‍ എത്തിയ രണ്ടുവയസുകാരന്‍ ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിലുള്ള വിടവിലൂടെ താഴേ വീഴുന്നതും മുത്തച്ഛന്‍ എടുത്ത് കയറ്റുന്ന ദൃശ്യവുമാണ് വീഡിയോയിലുള്ളത്. ട്രെയിന് എടുക്കുന്നതിന് മുമ്പ് തലനാരിഴയ്ക്കാണ് കുട്ടി രക്ഷപ്പെടത്.