തലനാരിഴയ്ക്ക് രക്ഷപ്പെടല്‍ എന്നെല്ലാം പറഞ്ഞാല്‍ ഇതാണ്!

തലനാരിഴയ്ക്ക് രക്ഷപ്പെടല്‍ എന്നെല്ലാം പറഞ്ഞാല്‍ ഇതാണ്!

തലനാരിഴയ്ക്ക് രക്ഷപ്പെടല്‍ എന്നെല്ലാം പറഞ്ഞാല്‍ ഇതാണ്!

തലനാരിഴയ്ക്ക് രക്ഷപ്പെടല്‍ എന്നെല്ലാം പറഞ്ഞാല്‍ ഇതാണ്!

ട്രെയിന്‍ കടന്ന് പോകുമ്പോള്‍ അലക്ഷ്യമായി സഞ്ചരിച്ച യാത്രക്കാരി അദ്ഭുതകരമായി രക്ഷപ്പെടുന്ന വീഡിയോ വൈറലാകുന്നു. ന്യൂസിലാന്‍ഡിലെ ഓക്ക്‌ലന്‍ഡിലാണ് സംഭവം. നഗരത്തിനടുത്തുള്ള റെയില്‍വേ ക്രോസിലൂടെ ധാരാളം ആളുകള്‍ കടന്ന് പോകുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍, അവസാനം വരുന്ന സ്ത്രീ തലനാരിഴയ്ക്ക് ട്രെയിന്‍ തട്ടാതെ അദ്ഭുതകരമായി രക്ഷപ്പെടുന്നതാണ് വീഡിയോ.