ഇരട്ടസഹോദരങ്ങളുടെ ‘കാര്‍സവാരി’ പൊലീസ് കൈയോടെ പിടികൂടിയപ്പോള്‍! 

മതിയായ രേഖകള്‍ ഇല്ലാതെ വാഹനവുമായി റോഡില്‍ ഇറങ്ങിയാല്‍ പൊലീസ് പിടിക്കുക സാധാരണമാണ്. എന്നാല്‍, കളിപ്പാട്ട കാറുമായി നിരത്തിലിറങ്ങിയ രണ്ട് വയസുള്ള ഇരട്ട സഹോദരന്മാരെ പൊലീസ് കൈയോടെ പിടിക്കൂടിയ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ന്യൂയോര്‍ക്കിലാണ് സംഭവം.