ആയിരം അടി ഉയരത്തില്‍ ജീവന്‍ പണയം വെച്ചൊരു ഞാണിന്മേല്‍ കളി; പാറക്കൂട്ടങ്ങള്‍ക്കും കടലിനും മീതെ ഒറ്റക്കാലില്‍ ബാലന്‍സിങ്ങും; വീഡിയോ കാണാം  

കടലിനും പാറക്കൂട്ടത്തിനും മീതെ 1300 അടി ഉയരത്തില്‍ ജീവന്‍ പണയം വെച്ചൊരു ഞാണിന്‍മേല്‍ കളി. പ്രൊഫഷണല്‍ ഞാണ്‍ നടത്തക്കാരനായ ലൂക്ക ഇംലര്‍ക്ക് ഇതെല്ലാം ഒരു ഹോബിയാണ്. ഒരു കയറും രണ്ടറ്റവും ബന്ധിപ്പിക്കാനുള്ള തൂണുമുണ്ടെങ്കില്‍ ഇംലര്‍ എവിടെ വേണമെങ്കിലും നടക്കും. നല്ല ഉയരം വേണമെന്നുമാത്രം. ടാസ്മാനിയയില്‍ ഡിസൊലേഷന്‍ എന്ന പേരിലുള്ള ദ്വീപിലെ കേപ് പില്ലര്‍ എന്ന സ്ഥലത്തുകൂടിയുള്ള ഇംലറുടെ അഭ്യാസമാണ് വീഡിയോയില്‍. കൊലയാളി തിമിംഗലങ്ങളും സ്രാവുകളും ഉള്ള സ്ഥലം കൂടിയാണിവിടം. ഞാണ്‍ നടത്തത്തിനിടയ്ക്ക് ഇംലര്‍ ഒറ്റക്കാലില്‍ ബാലന്‍സ് ചെയ്യുന്നതും കാണാം..