പ്രസംഗത്തിനിടെ അപ്രതീക്ഷിത ‘കേക്കാക്രമണം’! 

പ്രസംഗത്തിനിടെ അപ്രതീക്ഷിത ‘കേക്കാക്രമണം’! 

പ്രസംഗത്തിനിടെ അപ്രതീക്ഷിത ‘കേക്കാക്രമണം’! 

പ്രസംഗത്തിനിടെ അപ്രതീക്ഷിത ‘കേക്കാക്രമണം’! 

ദേഷ്യം സഹിക്കാതെ വന്നാല്‍ കൈയ്യില്‍ കിട്ടുന്നത് എന്തായാലും എടുത്ത് ആക്രമിക്കുന്നവര്‍ നമ്മുടെ ഇടയിലേറെ ആളുകളുണ്ടാവും. അത്തരത്തില്‍ ഒരു ആക്രമണമാണ് സോഷ്യല്‍മീഡിയയില്‍ കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ടത്. ഓസ്‌ട്രേലിയന് വിമാനക്കമ്പനിയായ ആയ ക്വന്റാസ് എയര്‍വേയ്‌സ് സിഇഒ അലന്‍ ജോയ്‌സിയാണ് വേദിയില്‍ പ്രസംഗിക്കുന്നതിനിടെ കേക്ക് കൊണ്ടുള്ള ആക്രമണം നേരിടേണ്ടിവന്നത്. പെട്ടെന്നാണ് ഒരാള്‍ വേദിയിലെത്തി ജോയ്‌സിന്റെ മുഖത്ത് ക്രീം കേക്ക്‌തേക്കുകയായിരുന്നു. ഇയാള്‍ ഉടന്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തെന്നാണ് വിവരം.