അപ്രതീക്ഷിത പാമ്പാക്രമണത്തില്‍ നിന്ന് രക്ഷപെടല്‍ തലനാരിഴയ്ക്ക്‌

അപ്രതീക്ഷിത പാമ്പാക്രമണത്തില്‍ നിന്ന് രക്ഷപെടല്‍ തലനാരിഴയ്ക്ക്‌

അപ്രതീക്ഷിത പാമ്പാക്രമണത്തില്‍ നിന്ന് രക്ഷപെടല്‍ തലനാരിഴയ്ക്ക്‌

അപ്രതീക്ഷിത പാമ്പാക്രമണത്തില്‍ നിന്ന് രക്ഷപെടല്‍ തലനാരിഴയ്ക്ക്‌

റോഡിലൂടെ ബൈക്കോടിച്ചുപോകുന്ന യുവാവിനെ അപ്രതീക്ഷിതമായി ആക്രമിക്കുന്ന പാമ്പിന്റെ ദൃശ്യങ്ങള്‍ ഒരേസമയം ആശ്ചര്യവും ഭയവും ഉണ്ടാക്കുന്നതാണ്. തായ്ലന്റിലെ ലമ്പാങ്ങിലുള്ള ഒരു വനപ്രദേശത്താണ് സംഭവം. ബൈക്കിന്റെ പുറകില്‍ സഞ്ചരിച്ചിരുന്ന കാറിലെ യാത്രികരാണ് പാമ്പിന്റെ അപ്രതീക്ഷ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. പെട്ടെന്നുണ്ടായ പാമ്പിന്റെ ആക്രമണത്തില്‍ നിന്നും തലനാരിഴയ്ക്കാണ് ബൈക്ക് യാത്രികന്‍ രക്ഷപ്പെടത്.