തോക്കുകള്‍ നിശബ്ദമാകുന്നില്ല 

തോക്കുകള്‍ നിശബ്ദമാകുന്നില്ല 

തോക്കുകള്‍ നിശബ്ദമാകുന്നില്ല 

തോക്കുകള്‍ നിശബ്ദമാകുന്നില്ല 

1948ല്‍ തോക്കുകള്‍ പറഞ്ഞു തുടങ്ങിയ കഥ അവസാനിക്കുന്നില്ല. ധബോല്‍കര്‍, പന്‍സാരെ, കല്‍ബുര്‍ഗി- ഇപ്പോഴിതാ ഗൗരി ലങ്കേഷ്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ ‘WeThePeople’ ലൂടെ സൗത്ത്‌ലൈവ് എഡിറ്റര്‍ ഇന്‍ ചീഫ് സെബാസ്റ്റ്യന്‍ പോള്‍ സംസാരിക്കുന്നു.