നടുകടലില്‍ മുങ്ങിത്താഴ്ന്ന ആനയെ രക്ഷിച്ച് ശ്രീലങ്കന്‍ നാവികസേന 

നടുകടലില്‍ മുങ്ങിത്താഴ്ന്ന ആനയെ രക്ഷിച്ച് ശ്രീലങ്കന്‍ നാവികസേന 

നടുകടലില്‍ മുങ്ങിത്താഴ്ന്ന ആനയെ രക്ഷിച്ച് ശ്രീലങ്കന്‍ നാവികസേന 

നടുകടലില്‍ മുങ്ങിത്താഴ്ന്ന ആനയെ രക്ഷിച്ച് ശ്രീലങ്കന്‍ നാവികസേന 

കടലില്‍ മുങ്ങിത്താഴ്ന്ന ആനയെ രക്ഷിച്ച് ശ്രീലങ്കന്‍ നാവികസേന. ശ്രീലങ്കയുടെ വടക്കുകിഴക്കന്‍ തീരത്തുനിന്നാണ് ആന കടലിലിറങ്ങിയത്. അടിയൊഴുക്കില്‍പെട്ട ആന തീരത്തുനിന്ന് 10 മൈലോളം അകലേക്ക് ഒഴുകിപ്പോവുകയായിരുന്നു. 12 മണിക്കൂര്‍ നീണ പരിശ്രമത്തിനൊടുവിലാണ് നേവിയുടെ പട്രോളിങ് സംഘം ആനയെ രക്ഷിച്ചത്. ശ്രീലങ്കന്‍ തീരത്തുള്ള ആനകള്‍ കടലില്‍ 15 കിലോമീറ്ററുകളോളം നീന്തിപ്പോകാറുണ്ട്. എന്നാല്‍ കടലിലെ അടിയൊഴുക്കാണ് ഈ ആനയ്ക്ക് വിനയായത്.