കള്ളന്റെ അമളി, ചിരിയടക്കാനാവാതെ സോഷ്യല്‍മീഡിയ 

കള്ളന്റെ അമളി, ചിരിയടക്കാനാവാതെ സോഷ്യല്‍മീഡിയ 

കള്ളന്റെ അമളി, ചിരിയടക്കാനാവാതെ സോഷ്യല്‍മീഡിയ 

കള്ളന്റെ അമളി, ചിരിയടക്കാനാവാതെ സോഷ്യല്‍മീഡിയ 

ഒരു കള്ളനു പറ്റിയ അമളിയുടെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചിരിപടര്‍ത്തുന്നത്. ഒരു ഗാരേജിനുള്ളില്‍ കയറാനായി ഏറെ പണിപ്പെട്ട് ഒരു വശത്തെ ജനാല ഇളക്കിമാറ്റുകയാണ് അയാള്‍. ഇളക്കി അകത്തേക്ക് കയറിയപ്പോഴാണ് തനിക്ക് പറ്റിയ അബദ്ധം മനസിലായത്. ഒരു വശത്തെ ചുവര് പൂര്‍ണ്ണമായും തുറന്ന പൂര്‍ണ്ണമായും ഒഴിഞ്ഞ മുറിയിലേക്കാണ് മോഷിക്കാനായി കയറി പറ്റിയത്. ഒടുവില്‍ മോഷണ ശ്രമം ഉപേക്ഷിച്ച് അയാള്‍ മടങ്ങുന്നതും കാണാം.