കാര്യം പെരുമ്പാമ്പ് ഒക്കെ തന്നെ, മുള്ളന്‍പ്പന്നിയോട് കളിച്ചാല്‍ ഇങ്ങനിരിക്കും! 

മുള്ളന്‍ പന്നിയെ നിസ്സാരക്കാരനായി കണ്ട് ‘എട്ടിന്റെ പണി’ വാങ്ങിയ പെരുമ്പാമ്പിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയിലിപ്പോള്‍ വൈറലാകുന്നത്. ഇരയെ കീഴ്പ്പെടുത്തി ആഹാരമാകാന്‍ ശ്രമിക്കുന്നതിനിടെയില്‍ മുള്ളന്‍ പന്നി ദേഹത്തെ മുള്ള് കൊണ്ട് പാമ്പിനെ നേരിടുകയായിരുന്നു. ദേഹമാസകലം മുള്ളുകള്‍ തറച്ച പെരുമ്പാമ്പ് വേദന കൊണ്ട് പുളയുന്ന ദൃശ്യമാണ് വീഡിയോയില്‍ ഉള്ളത്. ബ്രസീലില്‍ നിന്നാണ് കൗതുകവും അല്പം വിഷമവും തോന്നുന്ന വീഡിയോ പുറത്ത് വന്നിരിക്കുന്നത്.