കണ്ണുണ്ടായിട്ടും കാണാത്തവർ... കണ്ടില്ലെന്ന് വെക്കുന്നവർ

കണ്ണുണ്ടായിട്ടും കാണാത്തവർ... കണ്ടില്ലെന്ന് വെക്കുന്നവർ

കണ്ണുണ്ടായിട്ടും കാണാത്തവർ... കണ്ടില്ലെന്ന് വെക്കുന്നവർ

കണ്ണുണ്ടായിട്ടും കാണാത്തവർ... കണ്ടില്ലെന്ന് വെക്കുന്നവർ

കണ്ണുണ്ടായിട്ടും കാണാത്തവരാണ് ഈ ലോകത്ത് ഭൂരിഭാഗവും എന്ന് ചില അവസരങ്ങള്‍ നമ്മുക്ക് തോന്നാറില്ലേ, അത്തരം തോന്നല്‍ ജനിപ്പിക്കുന്ന ഒരു വീഡിയോയണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ട്രെയില്‍ വാതില്‍ തല കുടുങ്ങി കിടക്കുന്ന ഒരു സ്ത്രീയുടെതാണ് വീഡിയോ. അവരുടെ അടുത്ത് കൂടി കുറെ ആളുകള്‍ നടന്ന് പോകുന്നുണ്ടെങ്കിലും എല്ലാവരും അവരെ അവഗണിക്കുന്ന ദൃശ്യങ്ങളില്‍ കാണാം.