ബൈക്ക് ‘തകര്‍ന്നു തരിപ്പണമായി’, അത്ഭുതകരം ഈ രക്ഷപെടല്‍! 

August 30, 2017, 3:40 pm
ബൈക്ക് ‘തകര്‍ന്നു തരിപ്പണമായി’, അത്ഭുതകരം ഈ രക്ഷപെടല്‍! 
In Video
In Video
ബൈക്ക് ‘തകര്‍ന്നു തരിപ്പണമായി’, അത്ഭുതകരം ഈ രക്ഷപെടല്‍! 

ബൈക്ക് ‘തകര്‍ന്നു തരിപ്പണമായി’, അത്ഭുതകരം ഈ രക്ഷപെടല്‍! 

വലിയ ഒരു അപകടത്തില്‍ നിന്ന് വളരെ അത്ഭുതകരമായി ബൈക്ക് യാത്രികന്‍ രക്ഷപ്പെട്ട വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ചൈനയില്‍ ട്രക്ക് ബൈക്കിനെ ഇടിച്ച് ‘തവിടു പൊടി’യാക്കിയെങ്കിലും യാത്രികന്‍ അത്ഭുതകരമായി രക്ഷപെടുന്ന വീഡിയോയാണ് ഇത്. ബൈക്കിനെ ട്രക്ക് ‘തൂത്തുവാരി’ കൊണ്ട് പോകുന്നതും അപകടം ഒന്നും സംഭവിക്കാതെ യുവാവ് റോഡില്‍ നിന്ന് എഴുന്നേറ്റ് പോകുന്നതും ദൃശ്യങ്ങള്‍ കാണാം.