റോഡിലേക്ക് ഓടിയിറങ്ങിയ പീക്കിരിയെ രക്ഷിക്കാന്‍ ശരവേഗത്തില്‍ ഒരു ട്രാഫിക് പൊലീസുകാരന്റെ നെട്ടോട്ടം 

ചൈനയിലെ ഒരു ട്രാഫിക്ക് പൊലീസാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ ഹീറോ. അപ്രതീക്ഷിതമായി റോഡിലൂടെ ഓടുന്ന കുഞ്ഞിനെ രക്ഷിക്കുന്ന പൊലീസുകാരന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. സ്‌ക്കൂട്ടറിന്റെ വേഗം കുറച്ചപ്പോള്‍ കുട്ടി ഇറങ്ങി റോഡിലൂടെ ഓടുകയായിരുന്നു. കുട്ടിയുടെ അമ്മ സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്യാന്‍ ശ്രമിക്കുന്നതും എതിരെ വരുന്ന കാര്‍ അടുത്ത് എത്തുന്നതിന് മുമ്പ് ട്രാഫിക്ക് പൊലീസ് ഓടിയെത്തി കുട്ടിയെ രക്ഷിക്കുന്നതും വീഡിയോയില്‍ കാണാം. ജൂണ്‍ 19 ന് ചൈനയിലെ ഗ്വിഷോ പ്രവിശ്യയിലാണ് സംഭവം നടന്നത്.