ഉറക്കത്തില്‍ നിന്ന് വിളിച്ചുണര്‍ത്തിയാല്‍ കടുവയായാലും ഇതാവും പ്രതികരണം!

നല്ല ഉറക്കത്തില്‍ നിന്ന് വിളിച്ചുണര്‍ത്തിയാല്‍ അത് ഇപ്പോ, കടുവയ്ക്കായാലും കലി കയറും. അയര്‍ലാന്‍ഡിലെ ഡുബ്ലിന്‍ മൃഗശാലയില്‍ തന്നെ ഉണര്‍ത്താന്‍ ശ്രമിച്ചപ്പോഴുള്ള ഒരു കടുവയുടെ ദേഷ്യമാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്. ഉറക്കത്തിനിടെ ശല്യം ചെയ്യാന്‍ വന്ന മറ്റൊരു കടുവയ്ക്കുനേരെ പാഞ്ഞടുക്കുന്നതാണ് ദൃശ്യത്തില്‍. ഒരു വര്‍ഷം മുന്‍പാണ് ഈ വീഡിയോ യുട്യൂബില്‍ പോസ്റ്റ് ചെയ്തെങ്കിലും, സംഗതി വീണ്ടും ഹിറ്റായിരിക്കുകയാണ്.