കുടുക്കാന്‍ വന്ന യുവാവിനെ കുടുക്കിയ എട്ടുകാലി! 

കുടുക്കാന്‍ വന്ന യുവാവിനെ കുടുക്കിയ എട്ടുകാലി! 

കുടുക്കാന്‍ വന്ന യുവാവിനെ കുടുക്കിയ എട്ടുകാലി! 

കുടുക്കാന്‍ വന്ന യുവാവിനെ കുടുക്കിയ എട്ടുകാലി! 

വീട്ടില്‍ എട്ടുകാലിയെ കണ്ടാല്‍ അതിനെ പിടിച്ച് പുറത്ത് കളയാന്‍ നോക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. ഒരു എട്ടുകാലിയെ കുടുക്കാന്‍ നോക്കിയ യുവാവിന് കിട്ടിയ പണിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മുകളിലെ ചുമരില്‍ ഇരിക്കുന്ന എട്ടുകാലിയെ പാത്രത്തിലാക്കാനായിരുന്നു യുവാവിന്റെ ശ്രമം. എട്ടുകാലിയെ പാത്രത്തില്‍ കുടുക്കിയ ശേഷം പാത്രത്തില്‍ നോക്കിയപ്പോഴാണ് അത് രക്ഷപ്പെടുവെന്ന് യുവാവിന് മനസിലായത്. ചുറ്റും നോക്കിയെങ്കിലും എട്ടുകാലിയെ കണ്ടില്ല. യുവാവ് തൊട്ടടുത്ത നിമിഷം പിന്നെയും ഞെട്ടി. യുവാവിന്റെ മുഖത്ത് ഇരിക്കുകയാണ് ആ എട്ടുകാലി.