ടി. പത്മനാഭന്റെ ‘മരയ’ ചെറുകഥയ്ക്ക് മാതൃഭൂമി നല്‍കിയത് 20,000 രൂപ!

October 13, 2017, 8:29 am

ടി. പത്മനാഭന്റെ ‘മരയ’ ചെറുകഥയ്ക്ക് മാതൃഭൂമി നല്‍കിയത് 20,000 രൂപ!
Books
Books

ടി. പത്മനാഭന്റെ ‘മരയ’ ചെറുകഥയ്ക്ക് മാതൃഭൂമി നല്‍കിയത് 20,000 രൂപ!

ടി. പത്മനാഭന്റെ ‘മരയ’ ചെറുകഥയ്ക്ക് മാതൃഭൂമി നല്‍കിയത് 20,000 രൂപ!

മാതൃഭൂമി ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ച ടി. പത്മനാഭന്റെ ചെറുകഥയ്ക്ക് നല്‍കിയത് ഏറ്റവും വലിയ പ്രതിഫലമെന്ന് കൈരളി ടിവി എംഡിയും മാധ്യമപ്രവര്‍ത്തകനായ ജോണ്‍ ബ്രിട്ടാസ്. 2017 മേയ് ഏഴിനാണ് മരയ മാതൃഭൂമി ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിക്കുന്നത്. ഈ കഥയ്ക്ക് 20,000 രൂപയാണ് മാതൃഭൂമി പ്രതിഫലം നല്‍കിയതെന്നാണ് ജോണ്‍ ബ്രിട്ടാസ് കഥയുടെ സുവര്‍ണകാലം വീണ്ടുമെന്ന കുറിപ്പില്‍ വ്യക്തമാക്കുന്നത്. മലയാളത്തിലെ ഏതെങ്കിലും കഥയ്ക്ക് ഏതെങ്കിലും ആനുകാലികം നല്‍കുന്ന ഏറ്റവും വലിയ സമ്മാനമാണെന്നും ബ്രിട്ടാസ് പറയുന്നു. 1948ലാണ് ടി. പത്മനാഭന്‍ എഴുതാന്‍ തുടങ്ങിയത്. എഴുത്തിന്റെ എഴുപതാം വാര്‍ഷികത്തിലാണ് മരയ എന്ന ചെറുകഥ രചിക്കുന്നതും.

ജോണ്‍ ബ്രിട്ടാസിന്‍റെ കുറിപ്പ്